കൊ​ച്ചി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കാ​ൻ പ​റ്റാ​തി​രു​ന്ന വി​മാ​നം കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ക്കി. പു​ല​ർ​ച്ചെ കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ലി​റ​ക്കി​യ​ത്.

യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ ത​ന്നെ ഇ​രി​ക്കു​ക​യാ​ണ്. ക​ണ്ണൂ​രി​ൽ കാ​ലാ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ന്പോ​ൾ അ​വി​ടേ​ക്ക് പോ​കു​മെ​ന്നാ​ണ് വി​വ​രം.