ഡീൻ കുര്യാക്കോസ് എംപിയുടെ അമ്മ അന്തരിച്ചു
Wednesday, July 17, 2024 5:21 PM IST
ഇടുക്കി: ഡീൻ കുര്യാക്കോസ് എംപിയുടെ അമ്മ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു.
അസുഖ ബാധിതയായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പൈങ്ങോട്ടൂര്‍, കുളപ്പുറം കാല്‍വരിഗിരി ചര്‍ച്ചില്‍.
മറ്റു മക്കള്‍: ജീന്‍ കുര്യാക്കോസ്, അഡ്വ. ഷീന്‍ കുര്യാക്കോസ്. മരുമക്കള്‍: രശ്മി ജീന്‍, ഡോ. നീതു ഡീന്‍, സുരമ്യ ഷീന്‍.