ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ബു​ധി​നി പ്ര​ദേ​ശ​ത്ത് ട്രെ​യി​നി​ടി​ച്ച് ക​ടു​വ​ക്കു​ട്ടി ചത്തു. ര​ണ്ട് കു​ടു​വ​ക്കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ ക​ടു​വ​ക്കു​ട്ടി​ക​ളെ വാ​ന്‍ വി​ഹാ​റി​ലേ​ക്ക് മാ​റ്റി. സ്‌​പെ​ഷ്യ​ല്‍ ട്രെ​യി​നി​ലാ​ണ് ഇ​വ​രെ ഭോ​പ്പാ​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​ടു​വ​ക്കു​ട്ടി​ക​ളെ ട്രെ​യി​ന്‍ ത​ട്ടി​യ​ത്. വെ​ള്ളം കു​ടി​ക്കു​വാ​നാ​യി പൊ​കു​ന്ന​തി​നി​ട​യി​ല്‍ ട്രെ​യി​ന്‍ ത​ട്ടി​യ​താ​കാ​മെ​ന്ന് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ പ​റ​ഞ്ഞു.