ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ആ​ല​പ്പു​ഴ പ​ള്ളാ​ത്തു​രു​ത്തി​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു. അ​ശോ​ക​ന്‍ എ​ന്ന​യാ​ളു​ടെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

അ​ശോ​ക​നും ഭാ​ര്യ​യും മാ​ത്ര​മാ​ണ് ഈ ​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് വി​വ​രം.

ക​ന​ത്ത കാ​റ്റി​ല്‍ ജി​ല്ല​യി​ല്‍ പ​ല​യി​ട​ത്തും മ​ര​ങ്ങ​ള്‍ വീ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ല​യി​ട​ത്തം കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടുണ്ടായി.