തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ല്‍ എം​എ​ല്‍​എ​യു​ടെ കാ​റി​ന് ക​ട​ന്നു​പോ​കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് എ​ട്ടു​മാ​സം ഗ​ര്‍​ഭി​ണി​യ​ട​ക്ക​മു​ള്ള കു​ടും​ബ​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മെ​ന്ന് പ​രാ​തി. ജി. ​സ്റ്റീ​ഫ​ന്‍ എം​എ​ല്‍​എ​ക്കും ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മെ​തി​രെ​യാ​ണ് ആ​രോ​പ​ണം.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. എം​എ​ല്‍​എ​യു​ടെ കാ​റി​ന് ക​ട​ന്നു​പോ​കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച ബി​നീ​ഷ്, ഭാ​ര്യ നീ​തു എ​ന്നി​വ​ര്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ബി​നീ​ഷി​ന്‍റെ മൂ​ക്കി​നും കൈ​ക്കും നെ​ഞ്ചി​നും പ​രി​ക്കു​ണ്ട്. ഇ​വ​രു​ടെ കാ​റും ത​ല്ലി​ത്ത​ക​ര്‍​ത്തു.

എം​എ​ല്‍​എ​ക്കും ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മെ​തി​രേ കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കു​ടും​ബം പ​രാ​തി ന​ല്‍​കി. സം​ഘ​ര്‍​ഷ​ത്തി​നി​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തെ​ന്നും പരാതിയിൽ പറയുന്നു.

അ​തേ​സ​മ​യം, ആ​രോ​പ​ണം ജി. ​സ്റ്റീ​ഫ​ന്‍ എം​എ​ല്‍​എ നി​ഷേ​ധി​ച്ചു. ത​ന്‍റെ കാ​ര്‍ ക​ട​ന്നു​പോ​കു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കാ​ന് ആരോടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. സം​ഭ​വ സ​മ​യ​ത്ത് താ​ന്‍ ക​ല്യാ​ണ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ആ​യി​രു​ന്നു. ആ​രാ​ണ് കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നും സ്റ്റീ​ഫ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.