മ​ല​പ്പു​റം: അ​രീ​ക്കോ​ട് ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു. മ​ല​പ്പു​റം കി​ഴി​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ആ​ര്യ (15), അ​ഭി​ന​ന്ദ (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​രീ​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​ര​ണം. കു​നി​യി​ൽ മു​ടി​ക്ക​പ്പാ​റ​യി​ലുള്ള ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണാ​ണ് ഇ​രു​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.