തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യോ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ സം​​​സ്ഥാ​​​നം ഇ​​​നി​​​യും മെ​​​ച്ച​​​പ്പെ​​​ടേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. മ​​​ത്സ്യ​​​കൃ​​​ഷി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ നാം ​​​ന​​​ല്ല ശ്ര​​​ദ്ധ പു​​​ല​​​ര്‍​ത്തു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും മ​​​ത്സ്യോ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ നാം ​​​ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെന്നും അദ്ദേഹം പറഞ്ഞു.

കാ​​​ലാ​​​വ​​​സ്ഥാ​​​വ്യ​​​തി​​​യാ​​​നം പോ​​​ലു​​​ള്ള പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ മ​​​ത്സ്യ​​​കൃ​​​ഷി​​​യെ​​​യും ക​​​ട​​​ലി​​​ലെ മ​​​ത്സ്യ​​​സ​​​മ്പ​​​ത്തി​​​നെ​​​യും ബാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. മ​​​ത്സ്യ​​​സ​​​മ്പ​​​ത്ത് വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ ​ഊ​​​ന്ന​​​ല്‍ ന​​​ല്‍​ക​​​ണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.