തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി വി​ശാ​ല സം​സ്ഥാ​ന നേ​തൃ​യോ​ഗം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 10.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ഗി​രി​ദീ​പം ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് യോ​ഗം.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ർ​ട്ടി പ​ഞ്ചാ​യ​ത്ത്-​ഏ​രി​യ പ്ര​സി​ഡ​ന്‍റു​മാ​ർ മു​ത​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ വ​രെ പ​ങ്കെ​ടു​ക്കും.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പാ​ണു യോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന അ​ജ​ണ്ട.