ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം.

ഈ ​മാ​സം സം​സ്ഥാ​ന​ത്ത് അ​ഞ്ച് ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു. വ്യാ​ജ അ​വ​കാ​ശ​വാ​ദ​ങ്ങ​ളും പൊ​ങ്ങ​ച്ചം പ​റ​ച്ചി​ലും കൊ​ണ്ട് മോ​ദി സ​ർ​ക്കാ​ർ ദു​ര​ന്ത​മാ​യി മാ​റി.

പ്ര​ശ​സ്തി ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദു​ര​ന്ത​മാ​യി മാ​റു​ന്നു​വെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യാ​ണ്. ഭീ​ക​ര​ത​യ്ക്കെ​തി​രെ രാ​ജ്യ​ത്തി​നൊ​പ്പം ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.