പാ​ല​ക്കാ​ട്: ഷൊ​ര്‍​ണൂ​രി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം. ഏ​ഴ് പേ​ര്‍​ക്ക് ക​ടി​യേ​റ്റു. ഉ​ദ​യ​കു​മാ​ര്‍, അ​രു​ണ്‍, ബീ​ന, ഷൈ​ല​ജ, രാ​മ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ഷൊ​ര്‍​ണൂ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. കാ​ര​ക്കാ​ട് ഭാ​ഗ​ത്ത് ഉ​ച്ച​യ്ക്ക് 11:30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.