കാ​സ​ര്‍​ഗോ​ഡ്: പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യെ​ത്തി​യ 13 വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ ഡോ​ക്ട​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. തൃ​ക്ക​രി​പ്പൂ​രി​ലെ ഡോ​ക്ട​ര്‍ കു​ഞ്ഞ​ബ്ദു​ള്ള​യ്‌​ക്കെ​തി​രെ​യാ​ണ് കേ​സ്.

പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ പെ​ണ്‍​കു​ട്ടി​യോ​ട് ഡോ​ക്ട​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ ഇ​പ്പോ​ള്‍ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് വി​വ​രം.