ഹ​രി​പ്പാ​ട്: ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ വെ​സ്റ്റ് നൈ​ല്‍ പ​നി സ്ഥി​രീ​ക​രി​ച്ചു. ഹ​രി​പ്പാ​ട് തൃ​ക്കു​ന്ന​പ്പു​ഴ​യി​ലാ​ണ് പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. വെസ്റ്റ് നൈല്‍ അണുബാധയുടെ ലക്ഷണങ്ങളോ പനിയോ ഉള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗവകുപ്പ് അറിയിച്ചു.

കൊതുക് നിയന്ത്രണത്തിനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.