കാ​ണാ​താ​യ ആ​ൾ മ​രി​ച്ച നി​ല​യി​ൽ; മൃ​ത​ദേ​ഹ​ത്തി​ൽ മു​റി​വു​ക​ൾ
കാ​ണാ​താ​യ ആ​ൾ മ​രി​ച്ച നി​ല​യി​ൽ; മൃ​ത​ദേ​ഹ​ത്തി​ൽ മു​റി​വു​ക​ൾ
Thursday, July 4, 2024 12:22 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ഹോ​ബ ജി​ല്ല​യി​ലെ ഭ​ണ്ഡാ​ര ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ് മൂ​ന്ന് ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജ​യ്പാ​ൽ സിം​ഗ് (50) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

മ​രി​ച്ച​യാ​ളു​ടെ ക​ഴു​ത്തി​ലും സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ലും മ​ഴു കൊ​ണ്ടു​ള്ള ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളു​ണ്ട്. കോ​ടാ​ലി ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<