ഇ​ന്നും മ​ഴ; ആ​റു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
ഇ​ന്നും മ​ഴ; ആ​റു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
Tuesday, July 2, 2024 1:06 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും പ​ര​ക്കെ മ​ഴ സാ​ധ്യ​ത. ചി​ല​യി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്. കേ​ര​ളാ തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്. മ​ത്സ്യ​ബ​ന്ധ​നം വി​ല​ക്കി​യി​ട്ടു​ണ്ട്.

കേ​ര​ളാ തീ​രം മു​ത​ൽ മ​ഹാ​രാ​ഷ്ട്ര തീ​രം വ​രെ​യാ​യി ന്യൂ​ന​മ​ർ​ദ്ദ​പാ​ത്തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. വ​ട​ക്ക​ൻ ഗു​ജ​റാ​ത്തി​ന് മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ച്ചു​ഴി​യു​മു​ണ്ട്. ഇ​തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് മ​ഴ തു​ട​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<