വി​ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന; യു​വാ​വ് അ​റ​സ്റ്റി​ൽ
വി​ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന; യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, July 2, 2024 12:31 AM IST
തൃ​ശൂ​ര്‍: വി​ല്‍​പ്പ​ന​ക്കാ​യി വി​ദേ​ശ മ​ദ്യം കൈ​വ​ശം വ​ച്ച​യാ​ളെ ചാ​ല​ക്കു​ടി എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കു​റ്റി​ച്ചി​റ ക​ല്ലി​ങ്ങ​പ്പു​റം ര​തീ​ഷ്(40)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ല്‍ നി​ന്നും 500 മി​ല്ലി​യു​ടെ 51 കു​പ്പി മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.

കോ​ഴി​ക്ക​ട​യു​ടെ മ​റ​വി​ലാ​യി​രു​ന്നു ഇ​യാ​ൾ മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ഡ്രൈ ​ഡേ​യു​ടെ ഭാ​ഗ​മാ​യി കു​റ്റി​ച്ചി​റ മേ​ഖ​ല​യി​ലെ പ​രി​ശോ​ധ​ന​ക്കി​ടി​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<