കോ​ഴി​ക്കോ​ട്: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​മ്പ​ത്ത് സ്വ​ദേ​ശി വി.​പി.​ഷി​ജു​വാ​ണ് മ​രി​ച്ച​ത്.

പ​നി ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണം.