തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും മും​ബൈ​യി​ൽ എ​ത്തി​യ വി​സ്താ​ര വി​മാ​ന​ത്തി​നു ബോം​ബ് ഭീ​ഷ​ണി.

ഇ​തോ​ടെ വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​ശേ​ഷം യാ​ത്ര​ക്കാ​രെ​യും ല​ഗേ​ജു​ക​ളും സി​ഐ​എ​സ്എ​ഫ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും12:30 ക്ക് ​പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ലാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്.

വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത ഉ​ട​ൻ അ​ധി​കൃ​ത‍​ര്‍ യാ​ത്ര​ക്കാ​രെ ബോം​ബ് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് അ​റി​യി​ച്ചു. ആ​രേ​യും പു​റ​ത്തേ​ക്ക് പോ​കാ​ൻ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്.