മം​ഗ​ളൂ​രു: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​തി​ലി​ടി​ഞ്ഞ് വീ​ണ് നാ​ല് പേ​ര്‍ മ​രി​ച്ചു. മം​ഗ​ളൂ​രു ഉ​ള്ളാ​ളി​ലാ​ണ് അ​പ​ക​ടം. മ​ദ​നി ന​ഗ​ര്‍ സ്വ​ദേ​ശി യാ​സീ​ര്‍, ഭാ​ര്യ മ​റി​യു​മ്മ മ​ക്ക​ളാ​യ റി​ഫ, റി​യാ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ടം. വീ​ടി​നു​ള്ളി​ല്‍ കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന നാ​ലം​ഗ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഒ​ടു​വി​ലാ​ണ് നാ​ല് പേ​രു​ടെ​യും മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഫ​യ​ര്‍ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.