ഈ​രാ​റ്റു​പേ​ട്ട: എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ ലോ​ട്ട​റി മോ​ഷ​ണം പോ​യ​താ​യി പ​രാ​തി.

ഈ​രാ​റ്റു​പേ​ട്ട സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഹാ​ദേ​വ ല​ക്കി സെ​ന്‍റ​റി​ൽ നി​ന്നു​മാ​ണ് ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ മോ​ഷ​ണം പോ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ട തു​റ​ക്കാ​ൻ എ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് മോ​ഷ​ണം ന​ട​ന്ന​കാ​ര്യം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.