കൊ​ച്ചി: മൂ​ന്നാ​റി​നും ഗ്യാ​പ്പ് റോ​ഡി​നും ഇ​ട​യി​ൽ കാ​റി​ന്‍റെ ഡോ​റി​ലി​രു​ന്ന് യാ​ത്ര​ക്കാ​ർ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് പോ​ണ്ടി​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നു​ള്ള വാ​ഹ​ന​ത്തി​ൽ ഒ​രു യു​വ​തി​യും യു​വാ​വും അ​പ​ക​ട​ര​മാ​യ യാ​ത്ര ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ മൂ​ന്നാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

ഇ​തി​ന് മു​മ്പും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് എം​വി​ഡി​യു​ടെ പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് വീ​ണ്ടും ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.