കോ​ട്ട​യം: കോ​ട്ട​യ​ത്ത് നി​ന്ന് കാ​ണാ​താ​യ പോ​ലീ​സു​കാ​ര​ന്‍ തി​രി​ച്ചെ​ത്തി. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ഗ്രേ​ഡ് എ​സ്‌​ഐ രാ​ജേ​ഷ് ആ​ണ് തി​രി​ച്ചെ​ത്തി​യ​ത്.

രാ​വി​ലെ മ​ട​ങ്ങി​യെ​ത്തി​യ ഇ​യാ​ള്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. മാ​ന​സി​ക സ​മ്മ​ർ​ദ്ദം കാ​ര​ണം മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് രാ​ജേ​ഷ് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച നൈ​റ്റ് ഡ്യൂ​ട്ടി​ക്ക് ശേ​ഷം രാ​ജേ​ഷി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി കു​ടും​ബം അ​യ​ര്‍​ക്കു​ന്നം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ തി​രി​ച്ചെ​ത്തി​യ​ത്.