ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ന്ധ​ന​വി​ല കൂ​ട്ടി. വി​ൽ​പ്പ​ന നി​കു​തി വ​ർ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ധ​ന​വി​ല ഉ​യ​ർ​ന്ന​ത്. പെ​ട്രോ​ളി​ന് 3.9 ശ​ത​മാ​ന​വും ഡീ​സ​ലി​ന് 4.1 ശ​ത​മാ​ന​വു​മാ​ണ് നി​കു​തി കൂ​ട്ടി​യ​ത്.

പു​തി​യ നി​കു​തി വ​ർ​ധ​ന അ​നു​സ​രി​ച്ച് പെ​ട്രോ​ളി​ന് മൂ​ന്ന് രൂ​പ​യും ഡീ​സ​ലി​ന് 3.5 രൂ​പ​യും കൂ​ടും. മൂ​ന്ന് രൂ​പ വ​ർ​ധി​ച്ച​തോ​ടെ ബം​ഗ​ളൂ​രു​വി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 102.84 രൂ​പ​യാ​യി.

നേ​ര​ത്തെ 99.84 രൂ​പ​യാ​യി​രു​ന്നു വി​ല. ഡീ​സ​ൽ വി​ല ലി​റ്റ​റി​ന് 85.93 രൂ​പ​യാ​യി​രു​ന്ന​ത് 88.95 രൂ​പ​യാ​യി വ​ർ​ധി​ച്ചു.