പാ​ല​ക്കാ​ട്: മ​ധ്യ​വ​യ​സ്ക​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് കൂ​റ്റ​നാ​ട് നാ​ഗ​ല​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പി​ലാ​ക്കാ​ട്ടി​രി സ്കൂ​ളി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. മ​ല​പ്പു​റം പെ​രു​മ്പ​ട​പ്പ് സ്വ​ദേ​ശി വി​രു​തി​യി​ൽ വീ​ട്ടി​ൽ ബാ​ബു (54) ആ​ണ് മ​രി​ച്ച​ത്.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ​ക്ക് പി​ലാ​ക്കാ​ട്ടി​രി​യി​ൽ സ്ഥ​ല​മു​ണ്ട്. ഇ​വി​ടെ ച​ക്ക ഇ​ടാ​ൻ എ​ന്ന പേ​രി​ൽ എ​ത്തി​യ​താ​യി​രു​ന്നു.

തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് ഇ​യാ​ളെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‍​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.