സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി, യു​ക്രെ​യ്ൻ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പു​ടി​ൻ
സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി, യു​ക്രെ​യ്ൻ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പു​ടി​ൻ
Friday, June 14, 2024 6:53 PM IST
മോ​സ്കോ: യു​ക്രെ​യ്ൻ ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ങ്ങ​ൾ വി​ട്ടു​ന​ൽ​കു​ക​യും നാ​റ്റോ പ്ര​വേ​ശ​ത്തി​നു​ള്ള നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ മോ​സ്കോ വെ​ടി​വ​യ്പ് അ​വ​സാ​നി​പ്പി​ച്ച് സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മീ​ർ പു​ടി​ൻ.

ഡൊ​ണെ​റ്റ്സ്ക് പീ​പ്പി​ൾ​സ് റി​പ്പ​ബ്ലി​ക്, ലു​ഗാ​ൻ​സ്ക് പീ​പ്പി​ൾ​സ് റി​പ്പ​ബ്ലി​ക്, കെ​ർ​സ​ണ്‍, സ​പ്പോ​രി​ജി​യ മേ​ഖ​ല​ക​ളി​ൽ നി​ന്ന് യു​ക്രെ​നി​യ​ൻ സൈ​നി​ക​രെ പൂ​ർ​ണമാ​യും പി​ൻ​വ​ലി​ക്ക​ണം. ടെ​ലി​വി​ഷ​നി​ലൂ​ടെ റ​ഷ്യ​ൻ ന​യ​ത​ന്ത്ര​ജ്ഞ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു പു​ടി​ൻ.

2022ൽ ​ഈ നാ​ല് പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടി​ച്ചേ​ർ​ന്ന​താ​യി റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. അ​വ​യി​ലൊ​ന്നി​ന്‍റെ മേ​ൽ റ​ഷ്യ​യ്ക്ക് പൂ​ർ​ണ്ണ നി​യ​ന്ത്ര​ണ​മി​ല്ലാ​യി​രു​ന്നു. നാ​റ്റോ നീ​ക്ക​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യാ​ൽ ഉ​ട​ൻ സ​മാ​ധാ​ന ച​ർ​ച്ച ആ​രം​ഭി​ക്കു​മെ​ന്നും പു​ടി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Related News
<