വാ​ഷിം​ഗ്ട​ൺ : അ​ന​ധി​കൃ​ത​മാ​യി തോ​ക്ക് കൈ​വ​ശം വ​ച്ച കേ​സി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ മ​ക​ൻ ഹ​ണ്ട​ർ ബൈ​ഡ​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി.

25 വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് ഹ​ണ്ട​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ശി​ക്ഷ ഡെ​ല​വേ​റി​ലേ ഫെ​ഡ​റ​ൽ കോ​ട​തി പി​ന്നീ​ട് വി​ധി​ക്കും. 2018ൽ ​തോ​ക്ക് വാ​ങ്ങു​ന്ന സ​മ​യ​ത്ത് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി എന്നാണ് കേസ്.

ല​ഹ​രി ഉ​പ​യോ​ഗം മ​റ​ച്ചു​വ​ച്ചു, ല​ഹ​രി വ​സ്തു ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ​മ​യ​ത്ത് തോ​ക്ക് കൈ​വ​ശം വെ​ച്ചു എ​ന്നി​വ​യാ​ണ് കു​റ്റ​ങ്ങ​ള്‍. തോ​ക്ക് നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​ന് മൂ​ന്ന് ഫെ​ഡ​റ​ൽ കു​റ്റ​ങ്ങ​ളാ​ണ് ഹ​ണ്ട​റി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

തോ​ക്ക് നി​യ​മ ലം​ഘ​ന​ത്തി​ന് പ​ര​മാ​വ​ധി ശി​ക്ഷ 25 വ​ര്‍​ഷം ത​ട​വാ​ണ് അ​മേ​രി​ക്ക​യി​ൽ ല​ഭി​ക്കു​ന്ന​ത്.