തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ജൂ​ൺ അ​വ​സാ​നം ട്ര​യ​ൽ ന​ട​ത്താ​നാ​കു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. പ​ദ്ധ​തി നി​ര്‍​മാ​ണം 85 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യെ​ന്നും നി​യ​മ​സ​ഭ​യി​ല്‍ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ല്‍ മ​ന്ത്രി മ​റു​പ​ടി ന​ല്‍​കി.

ഡ്ര​ജിം​ഗ് 98%, പു​ലി​മു​ട്ട് 81% ബെ​ർ​ത്ത് 92%, യാ​ർ​ഡ് 74% പൂ​ർ​ത്തി​യാ​യി.​തു​റ​മു​ഖ വ​കു​പ്പും ഫി​ഷിം​ഗ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി മൂ​ന്ന് റൗ​ണ്ട് ച​ർ​ച്ച ന​ട​ന്നു.

വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​ണ ക​മ്പ​നി​ക്ക് പ​ണം അ​നു​വ​ദി​ക്കാ​ൻ ഹ​ഡ്കോ മു​ന്നോ​ട്ട് വ​ച്ച നി​ബ​ന്ധ​ന​ക​ൾ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നു.