ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന ഇ​ന്ന് ബി​ജെ​പി​യി​ൽ നി​ന്നും 36 പേ​രും ഘ​ട​ക​ക്ഷി​ക​ളി​ൽ നി​ന്ന് 12 പേ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. കേ​ര​ള​ത്തി​ൽ നി​ന്ന് സു​രേ​ഷ് ഗോ​പി​യും ജോ​ർ​ജ് കു​ര്യ​നും കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​കും.

രാ​ജ്നാ​ഥ് സിം​ഗ്, അ​മി​ത് ഷാ, ​നി​തി​ൻ ഗ​ഡ്ക​രി, നി​ര്‍​മ​ലാ സീ​ത​രാ​മാ​ൻ, പീ​യു​ഷ് ഗോ​യ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള പ്ര​മു​ഖ​ർ.​ ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി അ​ട​ക്കം സ​ഖ്യ​ക​ക്ഷി​ക​ളി​ൽ നി​ന്ന് 12 പേ​രും മ​ന്ത്രി​മാ​രാ​യി ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.


ബി​ജെ​പി​യി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​ര്‍: രാ​ജ്‌​നാ​ഥ് സിം​ഗ്, നി​തി​ൽ ഗ​ഡ്‌​ക​രി, അ​മി​ത് ഷാ, ​നി​ര്‍​മ​ല സീ​താ​രാ​മ​ൻ, അ​ശ്വി​നി വൈ​ഷ്‌​ണ​വ്, പി​യൂ​ഷ് ഗോ​യ​ൽ, മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ, അ​ര്‍​ജു​ൻ മേ​ഖ്‌​വാ​ൾ, ശി​വ്‌​രാ​ജ്‌ സിം​ഗ് ചൗ​ഹാ​ൻ, സു​രേ​ഷ് ഗോ​പി, മ​നോ​ഹ​ര്‍ ലാ​ൽ ഖ​ട്ട​ര്‍, സ​ര്‍​വാ​ന​ന്ദ സോ​നോ​വാ​ൾ, കി​ര​ൺ റി​ജി​ജു, റാ​വു ഇ​ന്ദ​ര്‍​ജീ​ത്, ജി​തേ​ന്ദ്ര സിം​ഗ്, ക​മ​ൽ​ജീ​ത് ഷെ​റാ​വ​ത്ത്, ര​ക്ഷ ഖ​ദ്സെ, ജി.​കി​ഷ​ൻ റെ​ഡ്ഡി, ഹ​ര്‍​ദീ​പ് പു​രി, ഗി​രി​രാ​ജ് സിം​ഗ്, നി​ത്യാ​ന​ന്ദ റാ​യ്, ബ​ണ്ടി സ​ഞ്ജ​യ് കു​മാ​ര്‍, പ​ങ്ക​ജ് ചൗ​ധ​രി,ബി .​എ​ൽ. വ​ര്‍​മ, അ​ന്ന​പൂ​ര്‍​ണ ദേ​വി, ര​വ്‌​നീ​ത് സിം​ഗ് ബി​ട്ടു, ശോ​ഭ ക​ര​ന്ത​ല​ജെ, ഹ​ര്‍​ഷ് മ​ൽ​ഹോ​ത്ര, ജി​തി​ൻ പ്ര​സാ​ദ, ഭ​ഗീ​ര​ത് ചൗ​ധ​രി, സി.​ആ​ര്‍.​പാ​ട്ടീ​ൽ, അ​ജ​യ് തം​ത, ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ൻ, ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത്, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ,അണ്ണാമലൈ

സ​ഖ്യ​ക​ക്ഷി മ​ന്ത്രി​മാ​ര്‍: റാം​മോ​ഹ​ൻ നാ​യി​ഡു, ച​ന്ദ്ര​ശേ​ഖ​ര്‍ പെ​മ്മ​സാ​നി, ല​ല്ല​ൻ സിം​ഗ്, രാം ​നാ​ഥ് താ​ക്കൂ​ര്‍, ജ​യ​ന്ത് ചൗ​ധ​രി, ചി​രാ​ഗ് പാ​സ്വാ​ൻ, എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി, പ്ര​താ​പ് റാ​വു ജാ​ഥ​വ്, ജി​തി​ൻ റാം ​മാ​ഞ്ചി, ച​ന്ദ്ര പ്ര​കാ​ശ് ചൗ​ധ​രി, രാം​ദാ​സ് അ​ത്താ​വ​ലെ, അ​നു​പ്രി​യ പ​ട്ടേ​ൽ.