ആ​ല​പ്പു​ഴ: ന​വ​ജാ​ത ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍. മ​ര​ണ​ത്തി​ന് കാ​ര​ണം ജ​നി​ച്ച​പ്പോ​ള്‍ ഉ​ണ്ടാ​യ അ​ണു​ബാ​ധ​യാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

നോ​ര്‍​മ​ല്‍ ഡെ​ലി​വ​റി​യാ​ണ് ന​ട​ന്ന​തെ​ന്നും പ്ര​സ​വ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക​ത ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു. ലേ​ബ​ര്‍ റൂ​മി​ല്‍ ത​ന്നെ​യാ​ണ് പ​രി​ച​രി​ച്ച​ത്. പ്ര​സ​വ​ശേ​ഷം മാ​ത്ര​മാ​ണ് പ്ര​സ​വ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യ​തെ​ന്നും സീ​നി​യ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ പ​രി​ച​രി​ച്ചി​ല്ല എ​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വ​ണ്ടാ​നം സ്വ​ദേ​ശി​ക​ളാ​യ മ​നു​വി​ന്‍റെ​യും സൗ​മ്യ​യു​ടെ​യും ഏ​ഴ് ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. പ്ര​സ​വ വേ​ദ​ന വ​ന്നി​ട്ടും സൗ​മ്യ​യെ ലേ​ബ​ര്‍ റൂ​മി​ലേ​ക്ക് മാ​റ്റി​യി​ല്ലെ​ന്നും യു​വ​തി വാ​ര്‍​ഡി​ല്‍ കി​ട​ന്ന് പ്ര​സ​വി​ച്ചെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം.

ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന കു​ഞ്ഞി​നെ ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു. രാ​ത്രി 12.30 യോ​ടെ​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ള്‍ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.