യു​പി​യി​ല്‍ ഇ​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ല്‍ എ​സ്പി സ​ര്‍​ക്കാ​രു​ണ്ടാ​ക്കും:​ശി​വ്പാ​ല്‍ യാ​ദ​വ്
യു​പി​യി​ല്‍ ഇ​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ല്‍ എ​സ്പി സ​ര്‍​ക്കാ​രു​ണ്ടാ​ക്കും:​ശി​വ്പാ​ല്‍ യാ​ദ​വ്
Thursday, June 6, 2024 2:45 PM IST
ല​ക്‌​നോ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മി​ന്നും പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ അ​വ​കാ​ശ​വാ​ദ​വു​മാ​യി സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി നേ​താ​വ് ശി​വ്പാ​ല്‍ യാ​ദ​വ്. ഇ​പ്പോ​ള്‍ സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. ന​ല്ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നാ​കു​മെ​ന്നും പ​റ​ഞ്ഞു.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തി​രി​ച്ച​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ശി​വ്പാ​ല്‍ യാ​ദ​വ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മി​ക​ച്ച നേ​ട്ട​മാ​ണ് എ​സ്പി കൈവരിച്ചിരിക്കുന്നത്. 37 സീ​റ്റു​ക​ളാ​ണ് എ​സ്പി നേ​ടി​യി​രി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി​ക്ക് 33 സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മേ വി​ജ​യി​ക്കാ​ന്‍ സാ​ധി​ച്ചു​ള്ളു​വെ​ന്നും എ​സ്പി നേ​താ​വ് പ​റ​ഞ്ഞു.

സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി​ക്ക് പു​റ​മെ ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സും സം​സ്ഥാ​ന​ത്ത് നേ​ട്ട​മു​ണ്ടാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ ഒ​രു സീ​റ്റി​ല്‍ ഒ​തു​ങ്ങി​യ പാ​ര്‍​ട്ടി ഇ​ത്ത​വ​ണ ആ​റ് സീ​റ്റു​ക​ളി​ലാ​ണ് വി​ജ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<