ഓ​സ്ലോ: നോ​ർ​വേ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടി ഇ​ന്ത്യ​യു​ടെ 18കാ​ര​ൻ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ആ​ർ.​പ്ര​ഗ്നാ​ന​ന്ദ. ക്ലാ​സി​ക്ക​ൽ ഫോ​ർ​മാ​റ്റി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം മാ​ഗ്ന​സ് കാ​ൾ​സ​നെ അ​ട്ടി​മ​റി​ച്ചാ​ണ് പ്ര​ഗ്നാ​ന​ന്ദ മു​ന്നേ​റ്റം തു​ട​രു​ന്ന​ത്.

ഇ​തോ​ടെ 5.5 പോ​യി​ന്‍റു​മാ​യി പ്ര​ഗ്നാ​ന​ന്ദ ടൂ​ർ​ണ​മെ​ന്‍റി​ൽ മു​ന്നി​ൽ എ​ത്തി. ഒ​ന്നാം സ്ഥാ​ന​ത്താ​യി മ​ത്സ​രം തു​ട​ങ്ങി​യ കാ​ൾ​സ​ൻ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. മൂ​ന്നാം റൗ​ണ്ടി​ല്‍ വെ​ള്ള ക​രു​ക്ക​ളു​മാ​യാ​ണ് പ്ര​ഗ്നാ​ന​ന്ദ ക​ളി​ച്ച​ത്.

റാ​പ്പി​ഡ് ഫോ​ർ​മാ​റ്റു​ക​ളി​ൽ കാ​ൾ​സ​നെ തോ​ൽ​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ക്ലാ​സി​ക്ക​ൽ ചെ​സി​ൽ കാ​ൾ​സ​നെ​തി​രെ​യു​ള്ള പ്ര​ഗ്നാ​ന​ന്ദ​യു​ടെ ആ​ദ്യ വി​ജ​യ​മാ​ണി​ത്.