പെ​രി​ങ്ങോ​ട്ടു​ക​ര: തൃ​ശൂ​ർ പെ​രി​ങ്ങോ​ട്ടു​ക​ര ക​രു​വാം​കു​ള​ത്ത് വീ​ടി​നു​നേ​രെ സ്‌​ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ​താ​യി പ​രാ​തി.

ഗു​രു​ജി റോ​ഡി​ൽ നാ​യ​രു​പ​റ​മ്പി​ൽ ബി​ജു​വി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം സ്‌​ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ​ത്. വീ​ട്ടി​ൽ ബി​ജു​വി​ന്‍റെ അ​മ്മ​യും ഭാ​ര്യ​യും നാ​ലു പെ​ൺ​മ​ക്ക​ളു​മാ​ണു​ള്ള​ത്.

ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ സ്‌​ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. അ​ന്തി​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.