ഇ​ടു​ക്കി: മ​റ​യൂ​രി​ല്‍ കാ​ലി​ല്‍ ക​യ​ര്‍ കു​രു​ങ്ങി​യ ആ​ന​യെ മ​യ​ക്കു​വെ​ടി വ​യ്ക്കും. ക​യ​ര്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നും ചി​കി​ത്സ​യ്ക്കു​മാ​യാ​ണ് മ​യ​ക്കു​വെ​ടി വ​യ്ക്കു​ക.

കേ​ര​ള ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ കാ​ന്ത​ല്ലൂ​ര്‍ പേ​ര​ടി പ​ള്ളം ഭാ​ഗ​ത്ത് കാ​ട്ടി​നു​ള്ളി​ലാ​ണ് ആ​ന ഇ​പ്പോ​ഴു​ള്ള​ത്. അ​നു​കൂ​ല​മാ​യ ഒ​രു സ്ഥ​ല​ത്തെ​ത്തി​ച്ച ശേ​ഷം മ​യ​ക്കു​വെ​ടി വ​യ്ക്കും. കാ​ലി​ലെ മു​റി​വ് ഭേ​ദ​മാ​യ ശേ​ഷം ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടും.

ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് കേ​ര​ള അ​തി​ര്‍​ത്തി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ന​യ്ക്ക് ന​ട​ക്കാ​ന്‍ അ​ല്‍​പ്പം ബു​ദ്ധി​മു​ട്ടു​ള്ള​താ​യി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​ദ്ധി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ലി​ല്‍ പ്ലാ​സ്റ്റി​ക് ക​യ​ര്‍ കു​രു​ങ്ങി​യ​താ​യി മ​ന​സി​ലാ​ക്കി​യ​ത്.