കോ​ട്ട​യം: ചെ​ക്ക്ഡാം തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ള്‍ മു​ങ്ങിമ​രി​ച്ചു. ക​രൂ​ര്‍ സ്വ​ദേ​ശി ഉ​റു​മ്പി​ല്‍ രാ​ജു(53) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ള​ത്തി​ല്‍ മു​ങ്ങി പ​ല​ക​ക​ള്‍​ക്കി​ട​യി​ല്‍ ക​യ​ര്‍ കു​രു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മ​ര​ണം.