ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധം. ഡ​ല്‍​ഹി ക്യാ​പി​റ്റ​ൽ​സും രാ​ജ​സ്ഥാ​ൻ റോ​യ​ല്‍​സും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് എ​എ​പി​യു​ടെ വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ൻ പ്ര​തി​ഷേ​ധി​ച്ച​ത്.

ഛത്ര ​യു​വ സം​ഘ​ര്‍​ഷ് സ​മി​തി (സി​വൈ​എ​സ്എ​സ്) പ്ര​വ​ര്‍​ത്ത​ക​രാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ ചി​ത്രം പ​തി​ച്ച മ​ഞ്ഞ ടീ ​ഷ​ര്‍​ട്ട് ധ​രി​ച്ച് പ്ല​കാ​ര്‍​ഡു​ക​ളും കൈ​യി​ലേ​ന്തി പ്ര​തി​ഷേ​ധി​ച്ച​ത്.

ജ​യി​ലി​ന് മ​റു​പ​ടി വോ​ട്ടി​ലൂ​ടെ എ​ന്ന് എ​ഴു​തി​യ ടീ​ഷ​ര്‍​ട്ട് ധ​രി​ച്ചാ​ണ് കാ​ണി​ക​ള്‍​ക്കി​ട​യി​ല്‍ നി​ന്ന് ഇ​വ​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്.