മും​ബൈ: ശി​വ​സേ​ന നേ​താ​വ് ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്കെ​തി​രേ കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​ര മ​ന്ത്രി അ​മി​ത് ഷാ. ​പൗ​ര​ത്വ നി​യ​മ​ത്തി​ൽ അ​ദ്ദേ​ഹം പ്ര​തി​ക​രി​ക്കാ​ത്ത​തി​ലാ​ണ് അ​മി​ത് ഷാ ​ഉ​ദ്ധ​വ് താ​ക്ക​റെ​യെ ക​ട​ന്നാ​ക്ര​മി​ച്ച​ത്.

സി​എ​എ ന​ട​പ്പി​ലാ​ക്ക​ണ​മോ. പി​എ​ഫ്ഐ നി​രോ​ധി​ക്ക​ണ​മോ എ​ന്ന് താ​ക്ക​റെ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് അ​മി​ത് ഷാ ​ആ​വ​ശ്യ​പ്പെ​ട്ടു.

മു​ത്ത​ലാ​ക്ക് നി​രോ​ധ​നം ന​ല്ല​താ​യി​രു​ന്നോ. രാമ​ക്ഷേ​ത്രം പ​ണി​ത​ത് ന​ല്ല​തോ മോ​ശ​മോ എ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഉ​ദ്ധ​വ് മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വോ​ട്ടു​ബാ​ങ്കി​നെ ഭ​യ​ന്ന് ഉ​ദ്ധ​വ് മ​റു​പ​ടി പ​റ​യി​ല്ല. ശ​ര​ത് പ​വാ​റി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും വോ​ട്ട് ബാ​ങ്ക് ഇ​പ്പോ​ൾ ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ പു​തി​യ വോ​ട്ട് ബാ​ങ്കാ​യി മാ​റി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.