കൊ​ച്ചി: ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ച്ചി മെ​ട്രോ രാ​ത്രി 11 വ​രെ സ​ർ​വീ​സ് ന​ട​ത്തും.

മേ​യ് മൂ​ന്നു മു​ത​ൽ പ​തി​നൊ​ന്നാം തീ​യ​തി​വ​രെ​യാ​ണ് സ​ർ​വീ​സ് നീ​ട്ടു​ക. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​പ്പ​ള്ളി മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്ന് ആ​ലു​വ​യി​ലേ​ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കു​മു​ള്ള അ​വ​സാ​ന ട്രെ​യി​ൻ രാ​ത്രി 11 ‌‌‌‌ന് ​ആ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ദേ​വാ​ല​യ അ​ധി​കാ​രി​ക​ളി​ൽ നി​ന്നു​ള്ള അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ചാ​ണ് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് നീ​ട്ടു​ന്ന​ത്.