തി​രു​വ​ന​ന്ത­​പു­​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​എം.​എ​ബ്ര​ഹാ​മി​ന് വോ­​ട്ട് രേ­​ഖ­​പ്പെ­​ടു­​ത്താ­​നാ­​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍​ഡി​ന്‍റെ അ​തേ ന​മ്പ​റി​ല്‍ മ​റ്റൊ​രു തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കൂ​ടി ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു­​ട​ര്‍­​ന്നാ­​ണി​ത്.

ക്യാ​ബി​ന​റ്റ് റാ​ങ്കു​ള്ള എ​ബ്ര​ഹാ​മി​ന്‍റെ പേ​രി​ല്‍ ഉ​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ ന​മ്പ​ര്‍ മ​റ്റൊ​രു സ്ത്രീ​യു​ടെ പേ​രി​ലാ​ണ് വോ​ട്ടേ​ഴ്‌­​സ് ലി​സ്റ്റി​ല്‍ ഉ​ള്‍­​പ്പെ­​ട്ടി­​ട്ടു­​ള്ള​ത്. ഇ­​ത് എ­​ങ്ങ­​നെ­​യാ­​ണ് സം­​ഭ­​വി­​ച്ച­​തെ­​ന്ന് വ്യ­​ക്ത​മ​ല്ല.

രാ­​വി­​ലെ ജ​ഗ​തി​യി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ക്കാ­​ര്യം ബോ­​ധ്യ­​പ്പെ­​ട്ട​ത്. അ­​ദ്ദേ­​ഹം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍­​കി­​യി­​ട്ടു​ണ്ട്.