കേ​ജ​രി​വാ​ളി​ന് തി​രി​ച്ച​ടി; ഡോ​ക്ട​റെ കാ​ണാ​ൻ അ​നു​വാ​ദം തേ​ടി​യ ഹ​ർ​ജി ത​ള്ളി
കേ​ജ​രി​വാ​ളി​ന് തി​രി​ച്ച​ടി; ഡോ​ക്ട​റെ കാ​ണാ​ൻ അ​നു​വാ​ദം തേ​ടി​യ ഹ​ർ​ജി ത​ള്ളി
Monday, April 22, 2024 6:58 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നു തി​രി​ച്ച​ടി. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഡോ​ക്ട​റെ കാ​ണാ​ൻ അ​നു​വാ​ദം തേ​ടി​യ ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. ഇ​ൻ​സു​ലി​ൻ ന​ൽ​കാ​നും ആ​വ​ശ്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

കേ​ജ​രി​വാ​ളി​ന് ജ​യി​ലി​ൽ എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ തീ​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​ർ​ക്ക് എ​യിം​സി​ലെ ഡോ​ക്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​മെ​ന്നും ഉ​ത്ത​ര​വ് പാ​സാ​ക്കു​ന്ന​തി​നി​ടെ പ്ര​ത്യേ​ക ജ​ഡ്ജി കാ​വേ​രി ബ​വേ​ജ പ​റ​ഞ്ഞു.


കേ​ജ​രി​വാ​ളി​ന് ഇ​ൻ​സു​ലി​ൻ ആ​വ​ശ്യ​മു​ണ്ടോ എ​ന്ന് ബോ​ർ​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നും ജ​ഡ്ജി പ​റ​ഞ്ഞു.
Related News
<