വോ­​ട്ടെ­​ടു­​പ്പ് പു­​രോ­​ഗ­​മി­​ക്കു­​ന്നു; ഉ­​യ​ര്‍​ന്ന പോ­​ളിം­​ഗ് ത്രി­​പു­​ര­​യി​ല്‍; കു​റ­​വ് ല­​ക്ഷ­​ദ്വീ­​പി​ല്‍
വോ­​ട്ടെ­​ടു­​പ്പ് പു­​രോ­​ഗ­​മി­​ക്കു­​ന്നു; ഉ­​യ​ര്‍​ന്ന പോ­​ളിം­​ഗ് ത്രി­​പു­​ര­​യി​ല്‍; കു​റ­​വ് ല­​ക്ഷ­​ദ്വീ­​പി​ല്‍
Friday, April 19, 2024 6:34 PM IST
ന്യൂ­​ഡ​ല്‍­​ഹി: ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​ന്‍റെ ആ­​ദ്യ​ഘ​ട്ട വോ­​ട്ടെ­​ടു­​പ്പ് പു­​രോ­​ഗ­​മി­​ക്കു­​ന്നു. 21 സം­​സ്ഥാ­​ന­​ങ്ങ­​ളി​ലും കേ­​ന്ദ്ര ഭ­​ര­​ണ­​പ്ര­​ദേ­​ശ­​ങ്ങ­​ളി­​ലു­​മാ­​യി 102 മ­​ണ്ഡ­​ല­​ങ്ങ­​ളി­​ലേ­​ക്കു­​ള്ള തെ­​ര­​ഞ്ഞെ­​ടു­​പ്പാ­​ണ് ന­​ട­​ക്കു­​ന്ന​ത്.

രാ­​വി­​ലെ 11 വ­​രെ ഏ­​റ്റ​വും ഉ­​യ​ര്‍​ന്ന പോ­​ളിം­​ഗ് രേ­​ഖ­​പ്പെ­​ടു­​ത്തി​യ­​ത് ത്രി­​പു­​ര­​യി­​ലാ­​ണ്. 53.04 ശ­​ത­​മാ­​നം പോ­​ളിം­​ഗാ­​ണ് സം­​സ്ഥാ​ന­​ത്ത് രേ­​ഖ­​പ്പെ­​ടു­​ത്തി­​യ­​ത്. ഏ­​റ്റ​വും കു​റ­​വ് പോ­​ളിം­​ഗ് രേ­​ഖ­​പ്പെ­​ടു­​ത്തി​യ­​ത് ല­​ക്ഷ­­​ദ്വീ­​പി­​ലാ­​ണ്. 29.11 ആ­​ണ് ല­​ക്ഷ­­​ദ്വീ­​പി­​ലെ പോ­​ളിം­​ഗ് ശ­​ത­​മാ​നം.

മ­​ഹാ­​രാ­​ഷ്ട്ര(32.36), ത­​മി­​ഴ്‌­​നാ­​ട്(30), ആ​ന്‍­​ഡ­​മാ​ന്‍ നി­​ക്കോ­​ബാ​ര്‍(35.7), അ­​രു­​ണാ­​ച​ല്‍ പ്ര­​ദേ­​ശ്(34.99), ആ­​സാം(45.12), ഛ­ത്തീ­​സ്­​ഗ­​ഡ്(42.57), ജ­​മ്മു കാ­​ഷ്­​മീ​ര്‍(43.11), മ­​ണി­​പ്പു​ര്‍(45.68), മേ­​ഘാ­​ല​യ(48.91) മി­​സോ­​റാം(36.67) നാ­​ഗാ­​ലാ​ന്‍­​ഡ്(38.83) പു­​തു­​ച്ചേ­​രി(44.95) രാ­​ജ­​സ്ഥാ​ന്‍(33.73) സി­​ക്കിം(36.82) ത­​മി­​ഴ്‌­​നാ­​ട്(39.43), യു­​പി(36.96) ഉ­​ത്ത­​രാ­​ഖ­​ണ്ഡ്(37.33) പ​ശ്ചി­​മ ബം­​ഗാ​ള്‍(50.96) ബി­​ഹാ​ര്‍(32.41) എ­​ന്നി­​ങ്ങ­​നെ­​യാ­​ണ് പോ­​ളിം­​ഗ് ശ­​ത­​മാ​നം.

വോ­​ട്ടെ­​ടു­​പ്പി­​നി​ടെ ബം­​ഗാ­​ളി​ലും മ­​ണി­​പ്പൂ­​രി​ലും സം­​ഘ​ര്‍­​ഷ­​മു­​ണ്ടാ­​യി.​ അ​തീ­​വ സു­​ര­​ക്ഷ­​യി​ല്‍ വോ­​ട്ടെ­​ടു­​പ്പ് പു­​രോ­​ഗ­​മി­​ക്കു­​ന്ന­​തി­​നി­​ടെ­​യാ­​ണ് മ­​ണി­​പ്പു­​രി​ല്‍ സം­​ഘ​ര്‍­​ഷ­​മു­​ണ്ടാ­​യ­​ത്.


ഇം­​ഫാ​ല്‍ ഈ­​സ്റ്റി­​ലെ പോ­​ളിം­​ഗ് സ്‌­​റ്റേ­​ഷ­​നി­​ലേ­​ക്ക് ആ­​യു­​ധ­​ധാ­​രി­​ക​ളാ­​യ സം­​ഘം അ­​തി­​ക്ര­​മി­​ച്ച് ക­​യ​റി സം­​ഘ​ര്‍­​ഷ­​മു­​ണ്ടാ​ക്കി. വോ­​ട്ടിം­​ഗ് യ­​ന്ത്ര­​ങ്ങ​ള്‍ അ­​ടി­​ച്ചു­​ത­​ക​ര്‍​ത്തു. സു­​ര­​ക്ഷാ­​സേന​യും പോ­​ളിം­​ഗ് ഉ­​ദ്യോ­​ഗ­​സ്ഥ​രും നോ­​ക്കി­​നി​ല്‍­​ക്കേ­​യാ­​ണ് അ­​ക്ര­​മ­​സം​ഭ­​വം ഉ­​ണ്ടാ­​യ​ത്.

ബി­​ഷ്­​ണു­​പു­​രി​ല്‍ ഒ­​രു സം­​ഘം ബൂ­​ത്ത് പി­​ടി­​ക്കാ​ന്‍ ശ്ര­​മി­​ച്ച­​തോ­​ടെ പോ­​ലീ­​സ് ആ­​കാ­​ശ­​ത്തേ­​ക്ക് വെ­​ടി­​വ​ച്ചു. തീ­​വ്ര മേ­​യ്‌­​തേ­​യി വി­​ഭാ­​ഗ­​മാ­​യ അ­​രം­​ബാ­​യ് തെ­​ങ്കോ​ല്‍ ആ­​ണ് ആ­​ക്ര­​മ­​ണ­​ത്തി­​ന് പി­​ന്നി­​ലെ­​ന്നാ­​ണ് ആ­​രോ­​പ​ണം.

പ​ശ്ചി­​മ ബം­​ഗാ­​ളി­​ലെ കൂ­​ച്ച്­​ബി­​ഹാ​ര്‍, അ­​ലി­​പ്പൂ​ര്‍­​ദ്വാ​ര്‍ മേ­​ഖ­​ല­​ക­​ളി­​ല്‍ ബി­​ജെ­​പി-​തൃ­​ണ­​മൂ​ല്‍ പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ത­​മ്മി​ല്‍ സം­​ഘ​ര്‍­​ഷ­​മു­​ണ്ടാ​യി. ബി­​ജെ­​പി പ്ര­​വ​ര്‍­​ത്ത­​ക​ര്‍ വോ­​ട്ട​ര്‍­​മാ­​രെ ഭീ­​ഷ­​ണി­​പ്പെ­​ടു­​ത്തി­​യെ­​ന്ന് തൃ­​ണ­​മൂ​ല്‍ ആ­​രോ­​പി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<