സു​ര​ക്ഷി​ത​ൻ; ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മലയാളി
സു​ര​ക്ഷി​ത​ൻ; ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മലയാളി
Sunday, April 14, 2024 7:00 PM IST
വ​യ​നാ​ട്: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് വ​യ​നാ​ട് സ്വ​ദേ​ശി. താ​ൻ സു​ര​ക്ഷി​ത​നാ​ണെ​ന്ന് ധ​നേ​ഷ് പ​റ​ഞ്ഞ​താ​യി കു​ടും​ബം പ​റ​ഞ്ഞു. അ​തേ​സ​മ​യം എ​വി​ടെ​നി​ന്നാ​ണ് വി​ളി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നും പെ​ട്ട​ന്ന് ഫോ​ണ്‍ ക​ട്ടാ​യെ​ന്നും കു​ടും​ബം പ​റ​ഞ്ഞു.

ക​പ്പ​ലി​ലു​ള്ള ജീ​വ​ന​ക്കാ​ർ സു​ര​ക്ഷി​ത​രെ​ന്ന് എം​എ​സ്എ​സി ക​ന്പ​നി അ​റി​യി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യു​ടെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടെന്ന് ക​ന്പ​നി പ​റ​ഞ്ഞു.


ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം മു​ർ​ച്ഛി​ക്കു​ന്ന​തി​നി​ടെ ഇ​സ്രേ​ലി ബ​ന്ധ​മു​ള്ള എം​എ​സ്‌​സി ഏ​രീ​സ് എ​ന്ന ക​ണ്ടെ​യ്ന​ർ ക​പ്പ​ലാ​ണ് ഇ​റാ​ൻ സേ​ന പി​ടി​ച്ചെ​ടു​ത്ത​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​വ​ച്ച് ഇ​റേ​നി​യ​ൻ വി​പ്ല​വ​ഗാ​ർ​ഡു​ക​ൾ ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി ക​പ്പ​ലി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

ക​പ്പ​ൽ ഇ​റാ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ക​പ്പ​ലി​ലു​ള്ള 25 ജീ​വ​ന​ക്കാ​രി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ അ​ട​ക്കം 17 പേ​ർ ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<