പാ​ല​ക്കാ​ട്: ത​ർ​ക്ക​ത്തി​നി​ടെ ഭാ​ര്യാ സ​ഹോ​ദ​ര​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് ആ​ണ്ടി​പ്പാ​ടം പോ​ത്തി​ല്ല​ത്ത് ഹാ​രി​സ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഹ​രി​സി​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​ര​ൻ ക​ല്ലാം​കു​ഴി തൃ​ക്ക​ളൂ​ർ മ​ന​ക്ക​ല​ക്കു​ടി സു​ധീ​റി​നെ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം സ​ഹോ​ദ​രി​യെ​യും മ​ക​ളെ​യും ഹാ​രി​സ് മ​ർ​ദി​ച്ചി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്തു​ള്ള ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

വി​റ​കു കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​യേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​രി​സ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.