മ​ല​പ്പു​റം: ത​ല​പ്പാ​റ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന ഭാ​ഗ​ത്താ​ണ് പ​ത്ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് ബ​സ് മ​റി​ഞ്ഞ​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. കോ​ഴി​ക്കോ​ട് നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.