ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ലേ​ക്കും ഇ​സ്ര​യേ​ലി​ലേ​ക്കും യാ​ത്രാ വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.

ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​ർ ഇ​രു രാ​ജ്യ​ങ്ങ​​ളിലേ​ക്കു​മു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്നാ​ണ് അ​റി​യി​പ്പ്

ഈ ​ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ലും നി​ല​വി​ൽ താ​മ​സി​ക്കു​ന്ന​വ​ർ എ​ത്ര​യും വേ​ഗം എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​റാ​ൻ-ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​ത്തി​ന് സാ​ധ്യ​ത​യേ​റി​വ​രി​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.