ബ​യോ​ഗ്യാ​സ് കു​ഴിയി​​ൽ വീ​ണ് അ​ഞ്ച് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
ബ​യോ​ഗ്യാ​സ് കു​ഴിയി​​ൽ വീ​ണ് അ​ഞ്ച് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
Wednesday, April 10, 2024 9:04 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബ​യോ​ഗ്യാ​സ് കു​ഴി​യി​ൽ വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു. അ​ഹ​മ്മ​ദ്‌​ന​ഗ​ർ ജി​ല്ല​യി​ലെ നെ​വാ​സ ത​ഹ​സി​ൽ വ​ക്ഡി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഒ​രു പൂ​ച്ച കു​ഴി​യി​ൽ വീ​ണു. അ​തി​നെ ര​ക്ഷി​ക്കാ​ൻ ഒ​രാ​ൾ ഇ​റ​ങ്ങി​യെ​ങ്കി​ലും ചെ​ളി​യി​ൽ കു​ടു​ങ്ങി. ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ ഒ​ന്നി​നു​പു​റ​കെ ഒ​ന്നാ​യി ഇ​റ​ങ്ങി​യ​വ​രെ​ല്ലാം കു​ഴി​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് നെ​വാ​സ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ധ​ന​ഞ്ജ​യ് ജാ​ദ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<