മു​ന്‍ വോ​ളി​ബോ​ള്‍ താ​രം ക​രി​മ്പാ​ടം സ​ത്യ​ൻ മ​രി​ച്ച നി​ല​യി​ല്‍
മു​ന്‍ വോ​ളി​ബോ​ള്‍ താ​രം ക​രി​മ്പാ​ടം സ​ത്യ​ൻ മ​രി​ച്ച നി​ല​യി​ല്‍
Thursday, April 4, 2024 9:22 PM IST
കൊ​ച്ചി: മു​ന്‍ വോ​ളി​ബോ​ള്‍ താ​രം ക​രി​മ്പാ​ടം സ​ത്യ​നെ(76) വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​റ​വൂ​രി​ലെ വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​നു അ​ഞ്ച് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്.

അ​ഞ്ച​ടി ഏ​ഴി​ഞ്ച് മാ​ത്ര​മാ​യി​രു​ന്നു സ​ത്യ​ന്‍റെ ഉ​യ​ര​മെ​ങ്കി​ലും വി​സ്മ​യി​പ്പി​ക്കു​ന്ന സ്മാ​ഷു​ക​ളാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ക​രി​മ്പാ​ടം സ്‌​പോ​ര്‍​ട്ടിം​ഗ് സ്റ്റാ​ര്‍ ക്ല​ബി​ലൂ​ടെ​യാ​ണ് സ​ത്യ​ന്‍ ക​ളി പ​ഠി​ച്ച​ത്.


1970 മു​ത​ല്‍ 1980 വ​രെ ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ സേ​വ​നം ചെ​യ്ത സ​ത്യ​ന്‍ ആ​ര്‍​മി സ​പ്ലൈ കോ​റി​നു മി​ന്നു​ന്ന ജ​യ​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. എ​ച്ച്എം​ടി, പ്രീ​മി​യ​ര്‍ ട​യേ​ഴ്‌​സ്, സ​ര്‍​വീ​സ​സ് ടീ​മു​ക​ള്‍​ക്കാ​യും ക​ളി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<