മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ല്‍ ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മ​രി​ച്ചു. ക​രു​വാ​ര​ക്കു​ണ്ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​ഞ്ചേ​രി പ​യ്യ​നാ​ട് ചോ​ല​യ്ക്ക​ലി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​രു​വാ​ര​ക്കു​ണ്ടി​ൽ നി​ന്ന് രോ​ഗി​യു​മാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്.