തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ക​ണ്ണ​ൻ​കു​ള​ങ്ങ​ര​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ ധ​ന്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഭ​ർ​ത്താ​വ് ക​ള​വ​ങ്കോ​ട് ര​തീ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ ഭാ​ര്യ​യെ റോ​ഡി​ൽ വ​ച്ചാ​ണ് വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടി​യ​ത്.

മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി മ​ട​ങ്ങും വ​ഴി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.