ഹി​മ​പാ​തം; മ​ണാ​ലി​യി​ൽ ഒ​രാ​ളെ കാ​ണാ​താ​യി
ഹി​മ​പാ​തം; മ​ണാ​ലി​യി​ൽ ഒ​രാ​ളെ കാ​ണാ​താ​യി
Friday, March 29, 2024 3:18 AM IST
ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ഹി​മ​പാ​ത​ത്തെ തു​ട​ർ​ന്ന് ഒ​രാ​ളെ കാ​ണാ​താ​യ​താ​യി. കു​ളു ജി​ല്ല​യി​ലെ മ​ണാ​ലി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ൻ​ഗ്ര നി​വാ​സി​യാ​യ രാ​ജേ​ഷ് കു​മാ​റി​നെ​യാ​ണ് കാ​ണാ​താ​യ​ത്.

മ​ണാ​ലി പ​ട്ട​ണ​ത്തി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള ജ​ഗ​ത്സു​ഖ് ഗ്രാ​മ​ത്തി​ൽ വ്യാ​ഴാ​വ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​ഞ്ഞ് ഉ​രു​കാ​ൻ തു​ട​ങ്ങി​യ​ത്.


പോ​ലീ​സും ഭ​ര​ണ​കൂ​ട​വും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും കാ​ണാ​താ​യ ആ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മ​ഞ്ഞ് നീ​ക്കം ചെ​യ്യു​ക​യാ​ണെ​ന്നും സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്‌​ട്രേ​റ്റ് (എ​സ്ഡി​എം) മ​ണ​ലി രാ​മ​ൻ ശ​ർ​മ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<