പ​ത്തു​കോ​ടി​യു​ടെ ഭാ​ഗ്യ​ന​മ്പ​ർ ഇ​താ; സ​മ്മ​ര്‍ ബ​മ്പ​ർ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
പ​ത്തു​കോ​ടി​യു​ടെ ഭാ​ഗ്യ​ന​മ്പ​ർ ഇ​താ; സ​മ്മ​ര്‍ ബ​മ്പ​ർ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
Wednesday, March 27, 2024 3:06 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ സ​മ്മ​ർ ബ​മ്പ​ർ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ‌‌‌‌​നി​ലു​ള്ള ഗോ​ർ​ഖി ഭ​വ​നി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്.

പ​ത്ത് കോ​ടി​യു​ടെ ഒ​ന്നാം സ​മ്മാ​നം SC 308797 എ​ന്ന ന​മ്പ​റി​ലു​ള്ള ടി​ക്ക​റ്റി​നാ​ണ്. പ​യ്യ​ന്നൂ​രി​ൽ വി​റ്റ ടി​ക്ക​റ്റാ​ണി​ത്. 50 ല​ക്ഷം രൂ​പ​യു​ടെ ര​ണ്ടാം സ​മ്മാ​നം SA 177547 എ​ന്ന ടി​ക്ക​റ്റി​നാ​ണ്.

മൂ​ന്നാം സ​മ്മാ​ന​മാ​യി 5 ല​ക്ഷം രൂ​പ വീ​തം ഓ​രോ പ​ര​മ്പ​ര​യി​ലും ര​ണ്ടു വീ​തം ആ​കെ 60 ല​ക്ഷം രൂ​പ​യും നാ​ലാം സ​മ്മാ​ന​മാ​യി ഒ​രു ല​ക്ഷം രൂ​പ അ​വ​സാ​ന അ​ഞ്ച​ക്ക​ത്തി​നു ന​ല്‍​കു​ന്നു. കൂ​ടാ​തെ 5000, 2000, 1000, 500 എ​ന്നി​ങ്ങ​നെ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്.


സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റു​ക​ൾ

ഒ​ന്നാം സ​മ്മാ​നം (10 കോ​ടി)

SC 308797

സ​മാ​ശ്വാ​സ സ​മ്മാ​നം (ഒ​രു​ല​ക്ഷം)

SA 308797

SB 308797

SD 308797

SE 308797

SG 308797

ര​ണ്ടാം സ​മ്മാ​നം (50 ല​ക്ഷം)

SA 177547

മൂ​ന്നാം സ​മ്മാ​നം (അ​ഞ്ചു ല​ക്ഷം)

SA 656810

SB 374874

SC 352024

SD 344531

SE 430966

SG 375079

SA 120172

SB 328267

SC 375651

SD 385690

SE 408436

SG 372711
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<