കൂ​ട്ടി​ക്ക​ലി​ൽ നി​ന്നും കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി
കൂ​ട്ടി​ക്ക​ലി​ൽ നി​ന്നും കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി
Tuesday, March 26, 2024 7:11 PM IST
മു​ണ്ട​ക്ക​യം: കോ​ട്ട​യം കൂ​ട്ടി​ക്ക​ലി​ൽ നി​ന്നും കാ​ണാ​താ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ണ്ടെ​ത്തി. സ്കൂ​ളി​ന് സ​മീ​പ​ത്തെ റ​മ്പൂ​ട്ടാ​ൻ തോ​ട്ട​ത്തി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നു​മി​ല്ല.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് വെ​ട്ടി​ക്കാ​നം എ​ൽ​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ സാ​ൻ​ജോ, അ​മൃ​ത് എ​ന്നി​വ​രെ കാ​ണാ​താ​യ​ത്. സ്കൂ​ൾ വി​ട്ട ശേ​ഷം ഇ​രു​വ​രും സ്വ​യം സ​മീ​പ​ത്തെ തോ​ട്ട​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. തോ​ട്ട​ത്തി​ൽ ക​ട​ന്ന​തോ​ടെ ആ​ങ്ക​ലാ​പ്പി​ലാ​യ കു​ട്ടി​ക​ൾ അ​വി​ടെ​ത്ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു.


കു​ട്ടി​ക​ളെ കാ​ണാ​താ​യ​തോ​ടെ നാ​ട്ടു​കാ​രും പോ​ലീ​സും പ​രി​സ​ര​ത്താ​കെ തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<